മലയാള പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് ജയറാം ,തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന താരം തമിഴിലും തെലുങ്കിലുമായി നിരവധി ബിഗ്ബജറ്റ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. മേക്കോവർ വൈറലായിരുന്ന താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുന്നത്. ബ്ലാക്ക് ബനിയനും ഷോർട്സും ധരിച്ച് ലുക്കിൽ ജിമ്മിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകരിൽ നിന്ന് മികച്ച പ്രതികരണം കിട്ടിയ ഈ ചിത്രത്തിന് യുവതാരങ്ങളിലെ മസിൽമാൻമാരായ ടോവിനോ തോമസും ഉണ്ണിമുകുന്ദനും കമൻറ് ചെയ്തിട്ടുണ്ട്.
കൂൾ ലുക്കിൽ ജയറാം
