കൊല്ലത്തെ എല്‍ഡിഎഫ് ചുവരെഴുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുന്നു

March 14, 2021

കൊല്ലം: ‘ഇരട്ടച്ചങ്കാ ഐ ലൗയു’ എന്ന ഡയലോഗാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊല്ലം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എം മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നീരാവിലെ ചുവരിലെഴുതിയതാണീ ഡയലോഗ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് ചുവരില്‍ കാര്‍ട്ടൂണായും കാരിക്കേച്ചറായും തെളിഞ്ഞിരിക്കുന്നത്. സിപിഎം …

കൂൾ ലുക്കിൽ ജയറാം

March 7, 2021

മലയാള പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് ജയറാം ,തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന താരം തമിഴിലും തെലുങ്കിലുമായി നിരവധി ബിഗ്ബജറ്റ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. മേക്കോവർ വൈറലായിരുന്ന താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുന്നത്. ബ്ലാക്ക് …

വായില്‍ മഴുവുമായി നില്‍ക്കുന്ന നായ: പോസ്റ്റുമാന്റെ അവസ്ഥ വ്യക്തമാക്കുന്ന പോസ്റ്റ് വൈറല്‍

December 21, 2020

ന്യൂയോര്‍ക്ക്: യുഎസില്‍ മെയില്‍ ഡെലിവറി ചെയ്യുന്നതിനിടെ പോസ്റ്റ്മാനായ സ്മിത്ത് ഇട്ട നായയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഴു വായില്‍ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണത്. ‘നിങ്ങളുടെ പോസ്റ്റ്മാന്‍ നിങ്ങളുടെ പാക്കേജുകള്‍ വിതരണം ചെയ്യാതിരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. എനിക്ക് ഒരു നായയെ …

ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരക്ക് തലയുയർത്തി ചിറകുകൾ വിടർത്തി പറക്കാം

November 11, 2020

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന നായികയായ അനശ്വര രാജൻ്റ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ അടുത്തിടെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. തിരക്കുകൾക്കിടയിലും …

കണ്‍മുന്നില്‍ തകരുന്ന കെട്ടിടങ്ങള്‍: തുര്‍ക്കി ഭൂകമ്പത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഗെയിമറുടെ ക്യാമറയില്‍

November 1, 2020

അങ്കാറ: ഒക്ടോബര്‍ 30 വെള്ളിയാഴ്ച തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഗെയിമറുടെ ക്യാമറയില്‍ പതിഞ്ഞു. ഫാല്‍ക്കണ്‍ 2 കെ എന്ന സ്‌ക്രീന്‍ നാമമുള്ള ഗെയിമര്‍ പുറത്ത് വിട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.കൗമാരക്കാരന്‍ തത്സമയ വീഡിയോ ഗെയിം കളിക്കുന്നതും ഗെയിം കാണുന്ന …