അറിയിപ്പുകള്ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് ആറ് വരെ March 2, 2021March 2, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment പാലക്കാട്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് ആറ് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതോടൊപ്പം ഫെബ്രുവരി മാസത്തെ ഭക്ഷ്യകിറ്റ് വിതരണവും തുടരും. Share