നിയമസഭാ തിരഞ്ഞെടുപ്പ്: ഹെല്‍പ്പ് ലൈന്‍ – പരാതി പരിഹാരസെല്‍ ആരംഭിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ – പരാതിപരിഹാര സെല്‍ ആരംഭിച്ചു. ഹെല്‍പ്പ് ലൈന്‍ – പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് 9400428667 ല്‍ വിളിക്കാമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →