കാസർകോട്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ വര്‍ക്ക് ഷോപ്പ്/ ലാബുകളിലെ ഉപയോഗശൂന്യമായ ഇരുമ്പ്, ലാബ് ഉപകരണങ്ങള്‍ എന്നിവ മാര്‍ച്ച് 12ന് രാവിലെ 11 ന് കോളേജില്‍ ലേലം ചെയ്യും. ലേല സാധനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ കോളേജിലെത്തി പരിശോധിക്കാം. ഫോണ്‍: 0467 2234020, 9400006458