അരുണാചൽ പ്രദേശിലെ ജനങ്ങളെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അരുണാചൽ പ്രദേശിലെ ജനങ്ങളെ,  സംസ്ഥാന രൂപീകരണ ദിനത്തിൽ അഭിവാദ്യം ചെയ്തു.
 

“അരുണാചൽ പ്രദേശിലെ ഉത്‌കൃഷ്‌ടമായ ജനതയ്ക്ക് അവരുടെ സംസ്ഥാന ദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. ഈ സംസ്ഥാനത്തെ ജനങ്ങൾ അവരുടെ സംസ്കാരത്തിനും ധൈര്യത്തിനും ഇന്ത്യയുടെ വികസനത്തോടുള്ള ശക്തമായ പ്രതിബദ്ധതയ്ക്കും പേരുകേട്ടതാണ്. അരുണാചൽ പ്രദേശ് പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടട്ടെ . ” 
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →