അറിയിപ്പുകള്കെ.ജി.റ്റി.ഇ പരീക്ഷ 24 ന് February 20, 2021February 20, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: ഫെബ്രുവരി 23 ന് നടത്താനിരുന്ന കെ.ജി.റ്റി.ഇ വേർഡ് പ്രോസസ്സിംഗ് മലയാളം ഹയർ പരീക്ഷ സാങ്കേതിക കാരണങ്ങളാൽ 24 ലേക്ക് മാറ്റി. Share