വയനാട് ചുരത്തില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസം

വയനാട് : വയനാട് ചുരത്തില്‍ റോഡ് ഇടിഞ്ഞു. ഒന്‍പതാം വളവിന് താഴെ തകരപ്പാടിക്കടുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് റോഡ് ഇടിഞ്ഞത്. 19.02.2021 വെളളിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം .തുടര്‍ന്ന് ചുരത്തിലൂടെയുളള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →