സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്സിന്റെ പാസിങ് ഔട്ട് പരേഡ് ഫെബ്രുവരി 16 ന്

ആലപ്പുഴ: ജില്ലയിലെ വിവിധ അഗ്‌നിരക്ഷാ നിലയങ്ങളിലെ പരിശീലനം പൂര്‍ത്തിയാക്കിയ 200ഓളം സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്സിന്റെ പാസിങ് ഔട്ട് പരേഡ്  ഫെബ്രുവരി 16  ന് രാവിലെ എട്ട് മണി മുതല്‍ ചേര്‍ത്തല അഗ്‌നിരക്ഷാനിലയ ഗ്രൗണ്ടില്‍ നടക്കും. പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →