കുതിരാനിൽ വാഹന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

തൃശ്ശൂർ: തൃശൂർ കുതിരാനിൽ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് ബൈക്ക് യാത്രക്കാരും ഒരു കാർ യാത്രക്കാരനുമാണ് മരിച്ചത്. വ്യാഴാഴ്ച (31/12/2020) രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടം നടന്നതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്‌.

തമിഴ്നാട്ടിൽ നിന്നുമുള്ള ചരക്ക് ലോറിയുടെ ബ്രേക്ക് പൊട്ടി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →