അധോലോക രാജാവ് ഛോട്ടാ രാജന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറങ്ങി

കാന്‍പുര്‍: അധോലോക രാജാവ് ഛോട്ടാ രാജന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ‘മൈ സ്റ്റാമ്പ്’ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. ഛോട്ടാ രാജൻ്റെ ചിത്രം പതിച്ച 24 ഷീറ്റ് സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. സ്റ്റാമ്പിനായി 600 രൂപ തപാല്‍ വകുപ്പില്‍ അടച്ചിട്ടുണ്ടെന്നും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →