കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എ സി, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, ഡി.സി.എ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ  നോളഡ്ജ് സെന്ററിലോ 0471 2337450, 0471 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105762

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →