ഡി.എൽ.എഡ് പ്രവേശനം: മുന്നാക്ക സമുദായ സംവരണത്തിന് സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം ജില്ലയിലേക്ക് മുന്നാക്ക സംവരണ വിഭാഗത്തിൽ ഡി.എൽ.എഡ്-ന് നിലവിൽ അപേക്ഷ സമർപ്പിച്ചവർ ആനുകൂല്യം ലഭിക്കുന്നതിനായി  റവന്യു അധികൃതരിൽ നിന്നും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങി 23ന് വൈകിട്ട് നാലിനകം പത്മവിലാസം റോഡിൽ അറ്റ്‌ലസ് ജൂവലറിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കുകയുള്ളൂ.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105744

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →