
അറിയിപ്പുകള്‍
തിരുവനന്തപുരം ജില്ലയിലേക്ക് മുന്നാക്ക സംവരണ വിഭാഗത്തിൽ ഡി.എൽ.എഡ്-ന് നിലവിൽ അപേക്ഷ സമർപ്പിച്ചവർ ആനുകൂല്യം ലഭിക്കുന്നതിനായി റവന്യു അധികൃതരിൽ നിന്നും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങി 23ന് വൈകിട്ട് നാലിനകം പത്മവിലാസം റോഡിൽ അറ്റ്‌ലസ് ജൂവലറിക്ക് എതിർവശത്തായി...
