കാസർകോഡ്: കേരള കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഈ വര്‍ഷം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കഴിയാത്ത തൊഴിലാളികളും പൂരിപ്പിച്ച പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം കാഞ്ഞങ്ങാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം.