കാസർകോഡ് ഐടിഐ പ്രവേശനം

കാസർകോഡ്: വെസ്റ്റ് എളേരി ഗവ.(വനിത) ഐടിഐ പ്രവേശനത്തിന് നവംബര്‍ 20 ന്  വരെ അപേക്ഷിക്കാം.  വിദ്യാര്‍ഥികള്‍ 20 ന്  രാവിലെ 10 നകം ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9496335327, 04672341666.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →