എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

പത്തനംതിട്ട: 1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ എംപ്ലോയ്മെന്റ് രജ്സ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട്  രജിസ്ട്രേഷന്‍ പുതുക്കുന്നതിന്  2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് ഉത്തരവായി. ഉദ്യോഗാര്‍ഥികള്‍ക്ക്  മുടങ്ങിയ രജിസ്ട്രേഷന്‍ www.eemployment.kerala.gov.in  എന്ന വെബ് സൈറ്റില്‍ ഈ മാസം  മുതല്‍ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി  പുതുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →