സംസ്ഥാനത്തുനിന്നുളള തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ സൗജന്യ കോവിഡ് ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത നിന്നുളള ശബരിമല തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സ നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാരുമായി കോവിഡ് ചികിത്സക്ക് സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലോ പ്രവേശിക്കാം. മറ്റുസംസ്ഥാനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ ചികിത്സ ലഭ്യമാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →