നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവ് വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവും നിയമസാധുതയും വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇതിന്റെ അനന്തരഫലങ്ങൾ ദേശീയ വികസനത്തിന് വളരെയധികം ഗുണകരമായതായും പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →