എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച(06/11/2020) 673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ജില്ലയിൽ വെള്ളിയാഴ്ച(06/11/2020) 673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 488 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് പേർ അന്യസംസ്ഥാനക്കാരും 167 പേർ ഉറവിടമറിയാത്തവരുമാണ്. വെള്ളിയാഴ്ച (06/11/2020) 1075 പേർ രോഗമുക്തി നേടി. 1502 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2022 പേരെ ഒഴിവാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →