സോളാര്‍ തട്ടിപ്പ്, ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴയും ശിക്ഷ വിധിച്ച് കോടതി. മറ്റ് പ്രതികളായ ശാലു മേനോന്‍, കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.

ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാര്‍ കമ്പനി തിരുവനന്തപുരം സ്വദേശികളിൽ നിന്നും75 ലക്ഷം തട്ടിയെടുത്തു വെന്നാണ് കേസ്. ഈ കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റം സമ്മതിച്ചിരുന്നു.എന്നാൽ വിവിധ കേസുകളില്‍ അഞ്ച് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →