
റിപ്പോര്‍ട്ട്
രശ്മി കൊലക്കേസിൽ ബിജുരാധാകൃഷ്ണനെതിരെ കൊലപാതകം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് സുപ്രീം കോടതി. സർക്കാർ നൽകിയ അപ്പീൽ തളളി
By ന്യൂസ് ഡെസ്ക്
•
November 13, 2021
ന്യൂഡൽഹി: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടതിന് സംസ്ഥാനം നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച് ആണ് സംസ്ഥാന സർക്കാർ നൽകിയ...
Read full story



