ജോസ് കെ. മാണിക്ക് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ അ​ധി​കകാ​ലം തു​ട​രാ​നാവില്ല; എം.എം. ഹസൻ

കോ​ഴി​ക്കോ​ട്: ജോസ് കെ. മാണിക്ക് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ അ​ധി​ക​കാ​ലം തു​ട​രാ​നാ​കില്ലെന്ന് യുഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി​ക്കെ​തി​രെ രൂക്ഷ വി​മ​ര്‍​ശ​ന​മാണ് ഹസൻ ഉന്നയിച്ചത്.

കെ.​എം. മാ​ണി എ​ല്‍​ഡി​എ​ഫി​ല്‍ പോ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മടങ്ങിവന്നു. ജോസ് അത്രയും കാലം പോലും പിടിച്ചു നിൽക്കില്ലെന്നും എം.എം. ഹസൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →