തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു പാഠം പഠിക്കണമെന്ന ഡോ. ശശി തരൂരിന്റെ...
Read full story
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്നും തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വികസനകാഴ്ചപാടിന്റെയും മനക്കരുത്തിന്റെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത്. പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്റെ...
Read full story
നിർധനയായ സഹോദരിക്ക് നിർമിച്ചു നൽകി മാസ് റിലീഫ് സെൽ
റിപ്പോര്‍ട്ട്

നിർധനയായ സഹോദരിക്ക് നിർമിച്ചു നൽകി മാസ് റിലീഫ് സെൽ

By ന്യൂസ് ഡെസ്ക് September 17, 2023
നിർധനയായ സഹോദരിക്ക് വാളക്കുടയിൽ നിർമിച്ചു നൽകിയ വീടിന്റെ(മാസ് ഭവൻ-2)താക്കോൽ ദാനം യു.ഡി.എഫ് കൺവീനറും ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം. ഹസ്സൻ നിർവഹിച്ചു.നാല് വർഷമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് മാസ് റിലീഫ് സെൽ കണ്ണമംഗലം...
Read full story
സോളാർ വിവാദം : നിർണായക വെളിപ്പെടുത്തലുമായി എം എം ഹസൻ
റിപ്പോര്‍ട്ട്

സോളാർ വിവാദം : നിർണായക വെളിപ്പെടുത്തലുമായി എം എം ഹസൻ

By ന്യൂസ് ഡെസ്ക് July 9, 2023
സോളാർ കേസ് വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജി വയ്ക്കാനൊരുങ്ങിയെന്ന നിർണായക വെളിപ്പെടുത്തലുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ട്വന്റിഫോറിന്റെ സംവാദ വേദിയായ ബിഗ് ഫൈറ്റിലാണ് എം എം ഹസ്സന്റെ വെളിപ്പെടുത്തൽ. വ്യക്തിയധിക്ഷേപം കാരണമാണ് ഉമ്മൻചാണ്ടി രാജിസന്നദ്ധത അറിയിച്ചതെന്നും യുഡിഎഫ്...
Read full story
കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ സമരത്തിന് പിന്തുണ നൽകി യുഡിഎഫും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ പരാതി നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ട്വന്റിഫോറിനോട് പറഞ്ഞു. ഹർഷിനയ്ക്ക് നീതി കിട്ടും വരെ...
Read full story
കോഴിക്കോട്: വ്യാജ രേഖ കേസിൽ വിവാദ പരാമർശവുമായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ. വ്യാജ രേഖ കേസിൽ കെ. വിദ്യയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. താൻ അവിവാഹിതയാണെന്നും അറസ്റ്റ് ചെയ്യരുതെന്നും വിദ്യ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹസന്‍റെ വിവാദ...
Read full story
കോൺ​ഗ്രസ് പാർട്ടിയിലെ ഐക്യം നഷ്ടപ്പെട്ടെന്ന് എം എം ഹസൻ
തിരുവനന്തപുരം: ഗ്രൂപ്പുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയെ ചൊല്ലിയുള്ള പോരൊടുങ്ങാതെ കോൺഗ്രസ്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിൽ എത്തി ചർച്ച നടത്തിയാലും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ...
Read full story
തിരുവനന്തപുരം: പോത്തന്‍കോട് മുരുക്കുംപുഴയില്‍ കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സൻ. മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എം എം ഹസ്സനും സമരക്കാര്‍ക്കൊപ്പം കല്ല് പിഴുതത്. കോടതിയോ കേന്ദ്ര സര്‍ക്കാരോ ബലം പ്രയോഗിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല....
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്നാണ് അറിയിച്ചതെന്ന് എം എം ഹസ്സന്‍ 20/05/21 വ്യാഴാഴ്ച വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക...
Read full story
കോ​ഴി​ക്കോ​ട്: ജോസ് കെ. മാണിക്ക് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ അ​ധി​ക​കാ​ലം തു​ട​രാ​നാ​കില്ലെന്ന് യുഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി​ക്കെ​തി​രെ രൂക്ഷ വി​മ​ര്‍​ശ​ന​മാണ് ഹസൻ ഉന്നയിച്ചത്. കെ.​എം. മാ​ണി എ​ല്‍​ഡി​എ​ഫി​ല്‍ പോ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മടങ്ങിവന്നു. ജോസ് അത്രയും...
Read full story