ബോഗികൾ വേർപെട്ടതറിയാതെ ട്രെയിന്‍ മുന്നോട്ടുനീങ്ങി

കരുനാഗപ്പള്ളി: തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ ബോഗികൾ കരുനാഗപ്പള്ളി വെച്ച് വേർപെട്ടു. ബുധനാഴ്ച (14.10.2020) വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തീവണ്ടി അധികൃതർ വിവരം അറിഞ്ഞില്ല. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയി. നാട്ടുകാർ അറിയിച്ചതിനു ശേഷമാണ് ട്രെയിൻ നിർത്തിയത്. ബോഗികൾ കൂട്ടിച്ചേർത്ത് അഞ്ചരയോടെ വണ്ടി പുറപ്പെട്ടു. ആളപായം ഒന്നുമുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →