തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ കോവിഡ് പ്രതിസന്ധി

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായി. മുഖ്യ പൂജാരിയായ പെരിയനമ്പി ഉള്‍പ്പടെ 12 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ഈ മാസം 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണ സമിതി തീരുമാനിച്ചു.

നിത്യ പൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറവ് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →