തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിങ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സിലേക്ക് നിലവില്‍ ഏതാനും സീറ്റുകളുടെ ഒഴിവ് പ്രതീക്ഷിക്കുന്നുണ്ട്. പ്ലസ്ടു കോഴ്‌സ് മിനിമം 50% മാര്‍ക്കോടെ പാസ്സായ (ഇംഗ്ലീഷ് വിഷയം നിര്‍ബന്ധം) വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.ihmctkovalam.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി – 15.10.2020, വൈകുന്നേരം 5.00 മണി വരെ. ഇ-മെയില്‍ : administration@ihmctkovalam.org ഫോണ്‍ : 0471-2480283, 2481094.