താപ്പഡിന് ഏഷ്യൻ ഫിലിം അവാർഡ് നോമിനേഷൻ

മുംബൈ: അനുഭവ് സിൻഹയുടെ ‘താപ്പഡ്’ ഏഷ്യൻ ഫിലിം അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടു. മികച്ച സിനിമയ്ക്കായുള്ള നോമിനേഷൻ പട്ടികയിലാണ് താപ്പഡ് ഉൾപ്പെട്ടിട്ടുള്ളത്. ഓസ്കാർ പുരസ്കാരം നേടിയ പാരസൈറ്റടക്കമുള്ള ചിത്രങ്ങൾ മികച്ച സിനിമയ്ക്കായുള്ള പട്ടികയിലുണ്ട്.
വ്യത്യസ്ത വീക്ഷണ കോണിൽ സ്ത്രീ പുരുഷ ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് താപ്പഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →