റിപ്പോര്‍ട്ട്

താപ്പഡിന് ഏഷ്യൻ ഫിലിം അവാർഡ് നോമിനേഷൻ

By ന്യൂസ് ഡെസ്ക് September 23, 2020
മുംബൈ: അനുഭവ് സിൻഹയുടെ 'താപ്പഡ്' ഏഷ്യൻ ഫിലിം അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടു. മികച്ച സിനിമയ്ക്കായുള്ള നോമിനേഷൻ പട്ടികയിലാണ് താപ്പഡ് ഉൾപ്പെട്ടിട്ടുള്ളത്. ഓസ്കാർ പുരസ്കാരം നേടിയ പാരസൈറ്റടക്കമുള്ള ചിത്രങ്ങൾ മികച്ച സിനിമയ്ക്കായുള്ള പട്ടികയിലുണ്ട്.വ്യത്യസ്ത വീക്ഷണ കോണിൽ...
Read full story