സർക്കാർ ജീവനക്കാർ ഇനി മുതൽ പതിവുപോലെ ഓഫീസുകളിൽ ഹാജരാകണം
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

പ്രധാന വിവരങ്ങൾ

  • ഇന്ധന ഉപഭോഗം ചുരുക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായാണ് വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നത്.
  • ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോം, സർക്കാർ ഓഫീസുകൾക്ക് പുതിയ സമയക്രമം, ഓൺലൈൻ യോഗങ്ങൾ, ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തൽ തുടങ്ങിയ നടപടികളാണ് അന്ന് സ്വീകരിച്ചിരുന്നത്
  • പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുൻപ് പ്രഖ്യാപിച്ച ഇളവുകൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *