റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം

നവകേരള യാത്ര ആക്രമണക്കേസ്; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പ്രധാന വിവരങ്ങൾ

  • നവകേരള യാത്ര ആക്രമണക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം.
  • ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
  • ഗണ്‍മാന്‍ അനില്‍ കുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജാമ്യം.
  • കേസില്‍ നരഹത്യാ, വധശ്രമ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
  • അഞ്ച് പ്രതികളെയും നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *