ഹൈലൈറ്റുകൾ
- സഖ്യത്തിന്റെ പ്രധാന യോഗം ഡൽഹിയിൽ നടന്നു.
- കോൺഗ്രസ് കൂടുതൽ സഹകരണം കാണിക്കണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടു.
- കേരളത്തിലെ രാഷ്ട്രീയ നിലപാടുകൾ യോഗത്തിൽ ചർച്ചയായി.
- മമത ബാനർജി അനുകൂല സമീപനം സ്വീകരിച്ചു.
- ഡി.എം.കെ ഉൾപ്പെടെ ചില കക്ഷികളുമായി ഭിന്നത തുടരുന്നു

