റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സഹകരണ ബാങ്കുകളുടെ കർഷകദ്രോഹം

കടാശ്വാസ വിഹിതം അടച്ചിട്ടും ആധാരം കിട്ടുന്നില്ല; വയനാട്ടിൽ ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ

ഹൈലൈറ്റുകൾ

  • 3,000ലധികം കർഷകർക്ക് ആധാരം തിരിച്ചുകിട്ടിയില്ല.
  • വിഹിതം അടച്ചിട്ടും ബാങ്കുകൾ രേഖകൾ നൽകുന്നില്ല.
  • സർക്കാർ വിഹിതം ലഭിച്ചാലേ ആധാരം നൽകൂവെന്ന് ബാങ്കുകൾ.
  • റിക്കവറി നടപടികൾ തുടരുന്നതായി പരാതി.
  • ജൂൺ ഒമ്പതിന് കൽപ്പറ്റയിൽ ധർണ നടത്തും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *