ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം
- പ്രധാന വിവരങ്ങൾ
- ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ കുറ്റപത്രം ഉടൻ നൽകും.
- ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
- കേസിൽ 10 പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
- അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
- ആക്രമണം ഉദ്യോഗസ്ഥർക്ക് മാനസികാഘാതമുണ്ടാക്കിയെന്ന് കോടതി നിരീക്ഷിച്ചു.

