റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്ത്രീശാക്തീകരണമോ ദുർബലതയുടെ മുദ്രകുത്തലോ എന്ന ചർച്ച ശക്തമാകുന്നു

ഹൈലൈറ്റുകൾ

  • കേരള സർക്കാരിന്റെ ആർത്തവ അവധി പദ്ധതിക്കെതിരെ ആർ ശ്രീലേഖ വിമർശനവുമായി രംഗത്തെത്തി.
  • പദ്ധതി സ്വകാര്യത ലംഘിക്കുന്നതും പെൺകുട്ടികളെ ദുർബലരായി കാണിക്കുന്നതുമാണെന്ന് അവർ പറഞ്ഞു.
  • അവധി നൽകുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയർത്തി.
  • യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിൽ വി.പി ശ്രീലേഖയുടെ പരാമർശങ്ങളെ ശക്തമായി എതിർത്തു.
  • ആർത്തവ വിശ്രമം സഹതാപമല്ല, സ്ത്രീകളുടെ അടിസ്ഥാന അവകാശമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *