റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
യു ഡി എഫ് സർക്കാരിന്റെ നയങ്ങൾ

യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകും : മുഖ്യമന്ത്രി വി.ഡി.സതീശൻ

ഹൈലൈറ്റുകൾ

  • മുൻ സർക്കാർ പദ്ധതികൾ തുടരും, എന്നാൽ യു.ഡി.എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടാകും.
  • കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ പ്രത്യേക കമ്മിറ്റി നിയമിക്കും.
  • കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം കിഫ്ബി സംബന്ധിച്ച നയതീരുമാനങ്ങൾ എടുക്കും.
  • നദികളും തടാകങ്ങളും സംയോജിപ്പിച്ചുള്ള പുതിയ ജലഗതാഗത പദ്ധതികൾ നടപ്പിലാക്കും.
  • സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക മാനേജ്‌മെന്റും നികുതി ഭരണവും ശക്തിപ്പെടുത്തും
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *