റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ലൈംഗികാതിക്രമം

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ പരാതിയിൽ കേസ്

  • പ്രധാന വിവരങ്ങൾ
  • വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.
  • കെ പി മുഹമ്മദ് ഷെരീഫിനെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്.
  • കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്.
  • പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.
  • താമരശേരി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *