റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ആത്മഹത്യ ചെയത നിലയിൽ

21 വയസ്സുകാരനായ വിദ്യാര്‍ഥി വീട്ടിനുള്ളില്‍ സ്വയം വെടിവച്ച് മരിച്ച നിലയില്‍

പ്രധാന വിവരങ്ങൾ

  • കോഴിക്കോട് പന്തീരാങ്കാവില്‍ 21 വയസ്സുകാരനായ വിദ്യാര്‍ഥി കാര്‍ത്തിക് വീട്ടിനുള്ളില്‍ സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
  • സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
  • വീട്ടുകാര്‍ കാര്‍ത്തിക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
  • കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബിലെ അംഗമായിരുന്നുവെന്ന് വിവരം.
  • മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *