റിപ്പോര്‍ട്ട്
News Editor
കാട്ടാന ആക്രമണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം ; സ്ത്രീ കൊല്ലപ്പെട്ടു

ഹൈലൈറ്റുകൾ

  • വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു.
  • പുത്തുമല സ്വദേശിനിയായ ജെസ്സിയാണ് മരിച്ചത്.
  • ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.
  • മേപ്പാടി കള്ളാടിയില്‍ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.
  • ജെസ്സിയുടെ ഭര്‍ത്താവ് ഷാജിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് വനംവകുപ്പും പോലീസും സ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *