ഹൈലൈറ്റുകൾ
- പന്തളത്ത് പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.
- മരിച്ചത് തിരുവല്ല കുന്നന്താനം സ്വദേശിയായ രാഹുല്‍ എം രാജന്‍ (37) ആണ്.
- ഉള്ളന്നൂര്‍ പുന്നക്കുളഞ്ഞി കുരിശിന്‍മൂട് ജംക്ഷന് സമീപം അപകടം നടന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല



