റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്: ആക്രമിയെ സുരക്ഷാസേന വെടിവെച്ച് കൊന്നു

സീക്രട്ട് സർവീസ് ചെക്ക് പോയിന്റിന് സമീപം ആക്രമണം, സുരക്ഷ ശക്തമാക്കി

  • വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് നടത്തിയ യുവാവിനെ സുരക്ഷാസേന വധിച്ചു.
  • സംഭവം വാഷിംഗ്ടൺ ഡി.സിയിലെ സീക്രട്ട് സർവീസ് ചെക്ക് പോയിന്റിന് സമീപം
  • 21കാരനായ നസിർ ബെസ്റ്റാണ് ആക്രമണത്തിൽ ഉൾപ്പെട്ടത്..
  • സുരക്ഷാസേനയുടെ തിരിച്ചടിവെടിയിലാണ് ആക്രമി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷ കർശനമാക്കി അന്വേഷണം ആരംഭിച്ചു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *