റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വെടിവയ്പ്പ് ആക്രമണങ്ങൾ

ഹോണ്ടുറാസിൽ ഇരട്ട വെടിവയ്പ്പ്; ആറ് പൊലീസുകാർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു

May 22, 2026 - 7:00 am

ഫാമിലെ തൊഴിലാളികൾക്ക് നേരെ ആക്രമണം

  • ഹോണ്ടുറാസിൽ നടന്ന രണ്ട് വെടിവയ്പ്പ് ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു..
  • ട്രൂജിലോയിലെ ഫാമിൽ തൊഴിലാളികൾക്ക് നേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു.
  • ഒമോവ മുനിസിപ്പാലിറ്റിയിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
  • കാർഷിക ഭൂമി തർക്കവും ക്രിമിനൽ സംഘങ്ങളും ആക്രമണത്തിന് പിന്നിലുണ്ടാകാമെന്ന സംശയം.
  • സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *