റിപ്പോര്‍ട്ട്
News Editor
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിൽ

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിപ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തി

May 18, 2026 - 6:17 am

ഹൈലൈറ്റുകൾ

  • പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി കൂടിക്കാഴ്ച നടത്തി.
  • വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ ചർച്ചയായി.
  • സ്വീഡന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘റോയൽ ഓർഡർ ഓഫ് പോളാർ സ്റ്റാർ’ മോദി ഏറ്റുവാങ്ങി.
  • 2025-ൽ ഇന്ത്യ-സ്വീഡൻ ഉഭയകക്ഷി വ്യാപാരം 775 കോടി ഡോളറിലെത്തിയതായി കണക്ക് വ്യക്തമാക്കി
  • 2018ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സ്വീഡൻ സന്ദർശനമാണിത്

Leave a Reply

Your email address will not be published. Required fields are marked *