റിപ്പോര്‍ട്ട്
News Editor
‘വന്ദേമാതരം’ കര്‍ശനമാക്കി സുവേന്ദു അധികാരി

പശ്ചിമബംഗാളിലെ സർക്കാർ സ്‌കൂളുകളില്‍ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി

May 15, 2026 - 6:47 am

ഹൈലൈറ്റുകൾ

  • പശ്ചിമബംഗാളിലെ സ്‌കൂളുകളില്‍ പ്രഭാത അസംബ്ലിയില്‍ ‘വന്ദേമാതരം’ ആലപിക്കല്‍ നിര്‍ബന്ധമാക്കി.
  • സര്‍ക്കാര്‍ സ്‌കൂളുകളും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളും ഈ നിര്‍ദേശത്തിന് വിധേയമാണ്.
  • വന്ദേമാതരത്തിന്റെ ആദ്യ ആറു ഖണ്ഡികകള്‍ ആലപിക്കണമെന്നാണ് നിര്‍ദേശം.
  • എല്ലാ വിദ്യാര്‍ഥികളും ദേശീയഗീതാലാപനത്തില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
  • അടുത്ത തിങ്കളാഴ്ച (മെയ് 18) മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം പ്രാര്‍ത്ഥനാഗാനമായി അവതരിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *