കൊച്ചി: കേരളത്തില്‍നിന്ന് ഖത്തര്‍, ബഹറിന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രിൽ 30 മുതൽ പുനരാരംഭിച്ചു.
കേരളത്തിലെ നാലു വിമാനത്താവളങ്ങള്‍ക്കു പുറമെ അമൃത്സര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലക്നോ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരണാസി എന്നിവിടങ്ങളില്‍നിന്നു ഗള്‍ഫ് മേഖലകളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.


