പാ​​​മ്പിൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വരില്ലെന്ന് സുപ്രീം കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​മ്പി​​​ൻ​​​വി​​​ഷം ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നാ​​​ർ​​​കോ​​​ട്ടി​​​ക് ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് സൈ​​​ക്കോ​​​ട്രോ​​​പി​​​ക് സ​​​ബ്സ്റ്റ​​​ൻ​​​സ​​​സ് (എ​​​ൻ​​​ഡി​​​പി​​​എ​​​സ്) നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ വ​​​രി​​​ല്ലെ​​​ന്ന് സുപ്രീം കോടതി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എം.​​​എം. സു​​​ന്ദ​​​രേ​​​ഷ് എ​​​ൻ.​​​കെ. സിം​​​ഗ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.പാമ്പി​​​ൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ ഗ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും കോടതി പറഞ്ഞു.

എ​​​ൻ​​​ഡി​​​പി​​​സി നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ്റം ചു​​​മ​​​ത്താ​​​നാ​​​കി​​​ല്ല

വി​​​ദേ​​​ശി​​​ക​​​ളെ ക്ഷ​​​ണി​​​ച്ച് പാ​​​മ്പി​​​ൻ​​​വി​​​ഷം ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യി ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​ട്യൂ​​​ബ​​​ർ എ​​​ൽ​​​വി​​​ഷ് യാ​​​ദ​​​വ് സി​​​ദ്ധാ​​​ർ​​​ഥി​​​ന് എ​​​തി​​​രാ​​​യ കേ​​​സാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യി പാ​​​മ്പിൻ​​​വി​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും അ​​​ത് രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ൻ​​​ഡി​​​പി​​​സി നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ്റം ചു​​​മ​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. തു​​​ട​​​ർ​​​ന്ന് എ​​​ൽ​​​വി​​​ഷി​​​നെ​​​തി​​​രാ​​​യ കേ​​​സ് കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്ര​​​മേ തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ​​​വെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. നി​​​യ​​​മ​​​പ്ര​​​കാ​​​രം ഒ​​​രു അം​​​ഗീ​​​കൃ​​​ത അ​​​ധി​​​കാ​​​രി​​​യു​​​ടെ പ​​​രാ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →