
റിപ്പോര്‍ട്ട്
പാമ്പിൻവിഷം രാസലഹരിയുടെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
March 20, 2026
ന്യൂഡൽഹി: പാമ്പിൻവിഷം ലഹരിവസ്തുവായി ഉപയോഗിക്കുന്നത് നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിനു കീഴിൽ വരില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പാമ്പിൻവിഷം രാസലഹരിയുടെ ഗണത്തിൽ...
Read full story


