റിപ്പോര്‍ട്ട്
പാമ്പിൻവിഷം രാസലഹരിയുടെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
March 20, 2026
ന്യൂഡൽഹി: പാമ്പിൻവിഷം ലഹരിവസ്തുവായി ഉപയോഗിക്കുന്നത് നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിനു കീഴിൽ വരില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പാമ്പിൻവിഷം രാസലഹരിയുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. എൻഡിപിസി...
Read full story

