ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.കു​​​വൈ​​​റ്റി​​​ലേ​​​ക്കാ​​​ണ് ച​​​ര​​​ക്കു​​​വി​​​മാ​​​നം പോ​​​യ​​​ത്

14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലേ​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി.

. ജി​​​ദ്ദ, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, മ​​​സ്ക​​​റ്റ്, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →