റാന്നിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട: റാന്നിയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഫെബ്രുവരി 23ന് റാന്നി ഐത്തലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളെയാണ് കാണാതായത്.
10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി തെരച്ചിൽ നടത്തിവരികയാണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →